നാട്ടിൽ നിന്ന് തിരിച്ചെത്തി മണിക്കൂറുകൾക്കുള്ളിൽ ഫ്ലാറ്റിൽ തീപിടിത്തം; കുവൈറ്റിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം, രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ടാണ് മാത്യൂസും കുടുംബവും മടങ്ങിയെത്തിയതെന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്. നാല് മണിയോടെയാണ് ഇവർ കുവൈറ്റിൽ തിരിച്ചെത്തിയത്. എട്ടുമണിയോടെയാണ് ഫ്ലാറ്റിൽ അപകടം നടന്നത്.
ഫ്ലാറ്റിലെ രണ്ടാം നിലയിലാണ് മാത്യൂസും കുടുംബവും കഴിഞ്ഞിരുന്നത്. കുടുംബം വീട്ടിലെത്തി മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും തീ പടരുകയായിരുന്നു. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നേയുള്ളൂ. ധാരളം മലയാളികൾ താമസിക്കുന്ന മേഖലയാണിത്.
കുവൈറ്റിലെ തൊഴിലാളി ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം ധനമന്ത്രി കെ എന്‍ ബാലഗോപാലും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയും ചേര്‍ന്ന് വീടുകളിലെത്തി കൈമാറി. കൊല്ലം സ്വദേശികളായ സാജന്‍ ജോര്‍ജ്, ഷമീര്‍ ഉമറുദ്ദീന്‍, സുമേഷ് പിള്ള, ലൂക്കോസ് വടക്കോട്ട് എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണ് ചെക്കുകള്‍ കൈമാറിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും പ്രമുഖ പ്രവാസിവ്യവസായികളും നോർക്ക ഡയറക്ടര്‍മാരുമായ ഡോ.രവി പിള്ള, ജെ. കെ. മേനോന്‍, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്‍റുമായ ബാബു സ്റ്റീഫൻ എന്നിവരുടെ രണ്ട് ലക്ഷം രൂപ വീതവുമുൾപ്പെടെ ആകെ 16 ലക്ഷം രൂപയാണ് ധനസഹായമായി നൽകിയത്.
കുവൈറ്റ്
ഗള്‍ഫ്
വാര്‍ത്ത
ചുരുക്കം
സിനിമ
കായികം
ടിവി
ലൈഫ്സ്റ്റൈൽ
ജ്യോതിഷം
COP28
ആര്‍ട്ടിക്കിള്‍ ഷോ
കുവൈറ്റില്‍ ചൂട് 50 ഡിഗ്രിക്ക് മുകളില്‍; തീപിടിത്തത്തിനെതിരേ ബോധവത്ക്കരണവുമായി ഫയര്‍ഫോഴ്‌സ്
Malayalam NewsGulfKuwaitFour Member Malayali Family Died Due To Fire In Their Flat In Kuwait Within Hours Of Returning From The Kerala
നാട്ടിൽ നിന്ന് തിരിച്ചെത്തി മണിക്കൂറുകൾക്കുള്ളിൽ ഫ്ലാറ്റിൽ തീപിടിത്തം; കുവൈറ്റിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
കുവൈറ്റിൽ വീണ്ടും തീപിടിത്തത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. അബ്ബാസിയയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബമാണ് ശ്വാസം മുട്ടിമരിച്ചത്. ആലപ്പുഴ സ്വദേശികളാണിവർ
Edited Byലിജിൻ കടുക്കാരം | Samayam Malayalam 20 Jul 2024, 10:33 am
Follow
ഹൈലൈറ്റ്:
കുവൈറ്റിൽ വീണ്ടും തീപിടിത്തം
നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
മരിച്ചത് ആലപ്പുഴ സ്വദേശികൾ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam
×
أغرب نظرية عن مثلث برمودا
نت عربي
|
Sponsored
തീപിടിത്തത്തിൽ മരിച്ച മലയാളി കുടുംബം
ADV: ഇലക്ട്രോണിക്സുകൾക്കും മറ്റും ആമസോൺ പ്രൈം ഡേ സെയിലിൽ 80% കിഴിവ്!
ചെക്ക് ഡീൽസ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം, രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ടാണ് മാത്യൂസും കുടുംബവും മടങ്ങിയെത്തിയതെന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്. നാല് മണിയോടെയാണ് ഇവർ കുവൈറ്റിൽ തിരിച്ചെത്തിയത്. എട്ടുമണിയോടെയാണ് ഫ്ലാറ്റിൽ അപകടം നടന്നത്.
BY TABOOLASPONSORED LINKSYOU MAY LIKE
سيارات مستعملة بأسعار قد تفاجئك. (ابحث عن التفاصيل) :مدينة الكويت
سيارات مستعملة | إعلانات البحث
Also Read : അറ്റകുറ്റപ്പണിക്കായി അല്‍ വക്ര ഹെല്‍ത്ത് സെന്ററിലെ സേവനങ്ങള്‍ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി; അറിയേണ്ടതെല്ലാം
ഫ്ലാറ്റിലെ രണ്ടാം നിലയിലാണ് മാത്യൂസും കുടുംബവും കഴിഞ്ഞിരുന്നത്. കുടുംബം വീട്ടിലെത്തി മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും തീ പടരുകയായിരുന്നു. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നേയുള്ളൂ. ധാരളം മലയാളികൾ താമസിക്കുന്ന മേഖലയാണിത്.
ഡ്രെെവരെ 'പാഠം' പഠിപ്പിക്കാൻ അബുദാബി നിരത്തിൽ റോബോട്ട് പോലീസ്
കുവൈറ്റ് തീപിടിത്തം: കൊല്ലം ജില്ലയിലെ നാലു കുടുംബങ്ങള്‍ക്കുളള ധനസഹായം മന്ത്രിമാർ കൈമാറി
കുവൈറ്റിലെ തൊഴിലാളി ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം ധനമന്ത്രി കെ എന്‍ ബാലഗോപാലും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയും ചേര്‍ന്ന് വീടുകളിലെത്തി കൈമാറി. കൊല്ലം സ്വദേശികളായ സാജന്‍ ജോര്‍ജ്, ഷമീര്‍ ഉമറുദ്ദീന്‍, സുമേഷ് പിള്ള, ലൂക്കോസ് വടക്കോട്ട് എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണ് ചെക്കുകള്‍ കൈമാറിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും പ്രമുഖ പ്രവാസിവ്യവസായികളും നോർക്ക ഡയറക്ടര്‍മാരുമായ ഡോ.രവി പിള്ള, ജെ. കെ. മേനോന്‍, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്‍റുമായ ബാബു സ്റ്റീഫൻ എന്നിവരുടെ രണ്ട് ലക്ഷം രൂപ വീതവുമുൾപ്പെടെ ആകെ 16 ലക്ഷം രൂപയാണ് ധനസഹായമായി നൽകിയത്.
നിർത്തിവെച്ച ടൂറിസ്റ്റ് വിസ ആഗസ്റ്റ് മുതൽ തുടങ്ങും സൗദി
എം.എല്‍.എ മാരായ പി. എസ്. സുപാല്‍, ജി.എസ്.ജയലാല്‍, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ. ഷാജി, വാര്‍ഡ് അംഗം എ. ചെല്ലപ്പന്‍, എ. ഡി. എം സി. എസ്. അനില്‍, പുനലൂര്‍ ആര്‍.ഡി.ഒ സോളി ആന്റണി മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുവൈറ്റ് ദുരന്തത്തില്‍ മരിച്ച കേരളീയരായ 23 പേരുടെ കുടുംബങ്ങള്‍ക്കുമുളള ധനസഹായം കൈമാറി. ഇതോടൊപ്പം നോർക്ക പ്രവാസി ഐ.ഡി കാർഡ് സേവനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന നാലു പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ഇൻഷുറൻസ് തുകയായ നാലു ലക്ഷം രൂപയും കഴിഞ്ഞദിവസം കൈമാറിയിരുന്നു
Comments