top of page
Writer's pictureConfident Updates

Mangaf Fire; Bail for the accused

മ​ൻ​ഗ​ഫ് തീ​പി​ടി​ത്തം; പ്ര​തി​ക​ൾ​ക്ക് ജാ​മ്യം

കുവൈറ്റ് സിറ്റി : മംഗഫ് തീപിടുത കേസിലെ പ്രതികൾക്ക് ജാമ്യം. ഒരു കുവൈറ്റ് പൗരനും മൂന്ന് ഇന്ത്യക്കാരും നാൾ ഈജിപ്ത് കാറും അടങ്ങുന്ന കേസിലെ 8 പ്രതികളെ 300 ദിനാർ വീതം ജാമ്യത്തിൽ വിട്ടയക്കാൻ ഡിറ്റെന്ഷന് റിന്യൂവൽ ജഡ്ജ് വിധിച്ചു .


സംഭവത്തിൽ ക്രിമിനൽ ഉദ്ദേശം കണ്ടെത്താത്തതിനാലാണ് ജാമ്യം . അതെ സമയം പബ്ലിക് പ്രോസിക്യൂഷൻ കേസ് ആഭ്യന്തര മന്ത്രലയത്തിലെ ജനറൽ ഡിപാർട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ വിട്ടതായി അറബ് ടി ,എംഎസ് റിപ്പോർട്ട് ചെയ്തു .


കുറ്റാരോപിതരായ എല്ലാ കക്ഷികളെയും പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തിരുന്നു . മലയാളികളടക്കം 49 പേർക്കാണ് തീപിടുത്തത്തിൽ ജീവൻ നഷ്ടമായത്



8 views0 comments

Recent Posts

See All

Comments


bottom of page